ദിവസവും 21 മണിക്കൂർ രാമായണ പാരായണം, 10 വർഷം ഒറ്റക്കാലിൽ തപസ് ചെയ്ത സന്ന്യാസി; വൈറൽ ‘188-കാരൻ’ അപ്പൂപ്പന്റെ യഥാർത്ഥ പ്രായം കണ്ടെത്തി സോഷ്യൽ മീഡിയ
അടുത്തിടെയാണ് ബെംഗളൂരുവിനടത്തുള്ളൊരു ഗുഹയിൽ നിന്ന് 188 വയസുള്ള ആളെ രക്ഷപ്പെടുത്തിയെന്ന അടിക്കുറിപ്പോടെ സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചത്. നിരവധി പേരാണ് പ്രായം സംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ചത്. ഇതിന് ...

