നിങ്ങൾ സംസാരിക്കുമ്പോൾ മൈക്കിൽ അനൗൺസ്മെന്റ് കേട്ടാൽ ദേഷ്യം വരുമോ; ശബ്ദം കേൾക്കുമ്പോൾ സ്ഥലം വിടാൻ തോന്നാറുണ്ടോ; എങ്കിൽ ‘മിസോഫോണിയ’ എന്താണെന്നറിയണം
ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി കാണാറുണ്ട്. അതിരുകടന്ന വൈകാരിക പ്രതികരണത്തിലേക്ക് പോലും ഇത് നയിച്ചേക്കാം. ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ വൈകാരികമോ ശാരീരികമോ ആയ പ്രതികരണങ്ങൾ ...