miss - Janam TV

miss

ഐപിഎല്ലിൽ മുംബൈക്ക് തിരിച്ചടി! ബുമ്രയുടെ പങ്കാളിത്തം ആശങ്കയിൽ; മടങ്ങിയെത്തുന്നത് വൈകിയേക്കും

പുറത്തേറ്റ പരിക്കിനെ തുടർന്ന് ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും ഇം​ഗ്ലണ്ട് പരമ്പരയിൽ നിന്നും വിട്ടുനിന്ന സ്റ്റാർ പേസർ ജസ്പ്രീത് ബുമ്ര ഐപിഎൽ കളിക്കുന്നതിൽ അനിശ്ചിതത്വം. മാർച്ച് 22ന് ആരംഭിക്കുന്ന ...

തോൽവിക്ക് പിന്നാലെ പാകിസ്താന് അടുത്ത തിരിച്ചടി ! ബാറ്റർ പരിക്കേറ്റ് പുറത്ത്

ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരെയുള്ള തോൽവിക്ക് പിന്നാലെ പാകിസ്താന് വീണ്ടും തിരിച്ചടി. ഓപ്പണർ ഫഖർ സമാന് പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പുറത്ത് ...

ചാമ്പ്യൻസ് ട്രോഫിക്ക് ബുമ്രയില്ല? നടുവിനേറ്റ പരിക്ക് വഷളായി

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ ജസപ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫിയിലെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ കളിച്ചേക്കില്ല. ...

സ്റ്റാർ ക്രിക്കറ്റർ ഇടവേളയെടുക്കുന്നു; ഫോം വീണ്ടെടുക്കാൻ പുതിയ നീക്കം

ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാൻ ഇന്ത്യൻ താരം കെ.എൽ രാഹുൽ. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിജയ് ഹസാരെ ട്രോഫിയിൽ ...

ഏകദിന പരമ്പരയിൽ കോലിയും രോഹിതും ബുമ്രയുമില്ല; ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിന് നറുക്ക് വീണേക്കും

ടെസ്റ്റിൽ പതറുന്ന നായകൻ രോഹിത് ശർമയും വിരാട് കോലിയും ഇം​ഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ കളിച്ചേക്കില്ല. ഇവരെക്കൂടാതെ ജസ്പ്രീത് ബുമ്രയും പരമ്പരയിൽ നിന്ന് മാറി നിൽക്കും. താരത്തെ വർക്ക് ...

എന്റെ പൊന്നു നെയ്മറെ..! വീണ്ടും പരിക്ക് വീണ്ടും പുറത്ത്; ഉടനെയൊന്നുമില്ല മടക്കം

പരിക്കിൽ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തി നെയ്മർക്ക് വില്ലനായി വീണ്ടും പരിക്ക്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പകരക്കാരനായി അൽ ഹിലാലിന് വേണ്ടി ഇറങ്ങിയ നെയ്മറെ വീഴ്ത്തിയത് ...

ബോർഡർ – ​ഗവാസ്കർ ട്രോഫിയിൽ രോഹിത് കളിച്ചേക്കില്ല! കാരണമിത്

ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിച്ചേക്കില്ല. മുഖ്യ സെലക്ടർ അജിത് അ​ഗാർക്കറിനോടും ബിസിസിഐയിലെ ഉന്നത ഉദ്യോ​ഗസ്ഥനോടും താരം ഇതിനെക്കുറിച്ച് ...

എന്താ മെസി മോനെ..! ​ഗോളി മാത്രം മുന്നിൽ, പന്ത് മിസാക്കി മത്സരിച്ച് ​ഗോട്ട്

കോപ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ടു​ഗോളിന് തോൽപ്പിച്ച് അർജന്റീന വിജയിച്ചിരന്നു. എന്നാൽ മത്സരത്തിൽ വൈറലായത് അർജന്റീനയുടെ നായകന്റെ ​ഗോളവരസരം നഷ്ടപ്പെടുത്തലാണ്. അർജന്റീന ഒരു ​ഗോളിന് ...

രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി; ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി

പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി. ഇം​ഗ്ലണ്ട് നായകൻ ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി. അവസാന രണ്ട് ലീ​ഗ് മത്സരങ്ങൾക്കും പ്ലേ ഓഫ് ...

ഒന്നു ഫോമായി വരുവായിരുന്നു..! പരിക്കേറ്റ ഇന്ത്യൻ താരം രഞ്ജിയിൽ നിന്ന് പുറത്ത്; ഐപിഎല്ലും ലോകകപ്പും ത്രിശങ്കുവിൽ

അഫ്​ഗാനെതിരിയുള്ള ടി20 പരമ്പരയിൽ ഇന്ത്യയുടെ നെടുംതൂണായ ഓൾ റൗണ്ടർ ശിവം ദുബെയ്ക്ക് പരിക്കേറ്റു. കാലിലെ തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. രഞ്ജി ട്രോഫിയിൽ നിന്ന് പുറത്തായതോടെ ...