രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി; ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി; ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 07:49 pm IST
Facebook
Twitter
WhatsAppTelegram

പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി. ഇം​ഗ്ലണ്ട് നായകൻ ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി. അവസാന രണ്ട് ലീ​ഗ് മത്സരങ്ങൾക്കും പ്ലേ ഓഫ് മത്സരങ്ങൾക്കും താരത്തിന്റെ സേവനമുണ്ടാകില്ല. നിലവിൽ എട്ടു മത്സരങ്ങൾ ജയിച്ച രാജസ്ഥാൻ പ്ലേ ഓഫിനരികെയാണ്.

ഓപ്പണർ നാട്ടിലേക്ക് മടങ്ങുന്നതിന്റെ വീഡിയോ രാജസ്ഥാൻ ടീം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. സപ്പോർട്ടിം​ഗ് സ്റ്റാഫിനോട് യാത്ര പറഞ്ഞാണ് താരം ടീം ഹോട്ടൽ നിന്ന് പടിയിറങ്ങിയത്. വൈകാരിക വീഡിയോയാണ് ടീം പങ്കുവച്ചിരിക്കുന്നത്. ആദ്യ മത്സരങ്ങളിൽ ഫോമായില്ലെങ്കിലും തുടരെ സെഞ്ച്വറികളിടിച്ച് ജോസ് ബട്ലർ ഫോം വീണ്ടെടുത്തിരുന്നു.

രണ്ടു മത്സരങ്ങളിൽ താരത്തെ ഇംപാക്ട് പ്ലെയറായി കളത്തിലിറക്കിയിരുന്നു. പരിക്കിനെ തുടർന്നായിരുന്നു ഇത്. ഇം​ഗ്ലീഷ് താരങ്ങളുടെ ഐപിഎല്ലിലെ പൂർണ പങ്കാളിത്തത്തെക്കുറിച്ച് ഇം​ഗ്ലണ്ട്-വെയ്ൽസ് ബോർഡുമായി ബിസിസിഐ ചർച്ചകൾ നടത്തുന്നുണ്ട്. ബട്ലർ ഇതുവരെ 11 ഇന്നിം​ഗ്സുകളിൽ നിന്ന് 359 റൺസ് നേടിയിട്ടുണ്ട്. 22ന് തുടങ്ങുന്ന പാകിസ്താൻ പരമ്പരയ്‌ക്ക് വേണ്ടിയാണ് ഇം​ഗ്ലണ്ട് നായകൻ മടങ്ങിയത്. വരും ദിവസങ്ങളിൽ കൂടുതൽ ഇം​ഗ്ലീഷ് താരങ്ങളും ഉടനെ നാട്ടിലേക്ക് മടങ്ങും.

We’ll miss you, Jos bhai! 🥺💗 pic.twitter.com/gnnbFgA0o8

— Rajasthan Royals (@rajasthanroyals) May 13, 2024

“>

 

Tags: ipl2024remainingrajasthan royalsJos ButtlercampLeavesmatchesmiss
Share
Tweet
SendShare

More News from this section

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

Latest News

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies