Miss India-യിൽ ദളിതരില്ലെന്ന് രാഹുൽ; കേന്ദ്രസർക്കാരല്ല മിസ് ഇന്ത്യയെ സെലക്ട് ചെയ്യുന്നതെന്ന് മറുപടി
മിസ് ഇന്ത്യ പട്ടം നേടിയവരിൽ ദളിതരില്ലെന്ന കോൺഗ്രസ് നേതാവ് രാഹുലിന്റെ വാദം ബാലിശമെന്ന് കിരൺ റിജിജു. ഇതുവരെ 'മിസ് ഇന്ത്യ'യായി തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് താൻ പരിശോധിച്ചെന്നും അതിൽ ...


