ഇന്ത്യയുടെ സംസ്കാരം വളരെയേറെ ആകർഷിച്ചു; വൈവിധ്യമാർന്ന രാജ്യമാണിത്; ഒരുപാട് കാര്യങ്ങൾ ഇവിടെ നിന്ന് പഠിക്കാനായി: മിസ് വേള്‍ഡ് ക്രിസ്റ്റീന പിസ്കോവ
28 വർഷത്തിന് ശേഷമാണ് ലോകസുന്ദരി മത്സരം വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്കോവ കീരിടം സ്വന്തമാക്കി. ഏറെ ...