അന്ന് പാമ്പാട്ടിയുടെ നാടെന്ന് പറഞ്ഞു; ഇന്ന് ലോകത്തെ മുഴവൻ ആകർഷിക്കുന്ന രാജ്യമായി ഭാരതം മാറി: മിസ് ഇന്ത്യ സിനി ഷെട്ടി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അന്ന് പാമ്പാട്ടിയുടെ നാടെന്ന് പറഞ്ഞു; ഇന്ന് ലോകത്തെ മുഴവൻ ആകർഷിക്കുന്ന രാജ്യമായി ഭാരതം മാറി: മിസ് ഇന്ത്യ സിനി ഷെട്ടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2024, 05:50 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അന്ന് പാമ്പുകളെ ആകർഷിക്കുന്നവർ എന്നാണ് വിളിച്ചിരുന്നത്. എന്നാൽ, ഇന്ന് ഒരു ചെറിയ മാറ്റമുണ്ട്, ഞങ്ങൾ ഇപ്പോൾ എല്ലാവരേയും ആകർഷിക്കുന്നവരാണ്. ഭാരതത്തിൽ എത്തുന്നവരെല്ലാം ഈ മണ്ണിന്റെ പാരമ്പര്യത്തിലും ആതിഥ്യമര്യാദയിലും ആകർഷിക്കപ്പെടുകയാണെന്ന് ഫെമിനാ മിസ് ഇന്ത്യ സിനി ഷെട്ടി. സ്വകര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സിനി ഷെ‌ട്ടിയുടെ വാക്കുകൾ.

ഭാരതം എന്നത് ആധുനികതയുടെയും പൈത‍ൃകത്തിന്റെയും സമന്വയമാണ്. കണ്ണാടിയിൽ നോക്കി സംസാരിക്കുമ്പോൾ പെർഫെക്റ്റാണെന്ന് സ്വയം തോന്നുന്ന ബോധമാണ് ആത്മവിശ്വാസം. സോഷ്യൽ മീഡിയ റീലുകൾ ജീവിതം ഏറ്റെടുത്തു. ഇതുകാരണം ഇന്നത്തെ കുട്ടികൾക്ക് ആത്മവിശ്വാസം നഷ്ടമാകുന്നു. കുട്ടികൾ സ്വയം വിശ്വസിക്കാൻ തയ്യാറാകണമെന്നും സിനി ഷെട്ടി അഭിപ്രായപ്പെട്ടു.

മിസ് വേൾഡ് മത്സരത്തിന് അതിന്റെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല. ഒരു കൂട്ടം സ്ത്രീകൾ ഒത്തുചേർന്ന് അവരുടെ പ്രശ്നങ്ങൾക്ക് വേണ്ടി നിലപാട് സ്വീകരിക്കുന്നു. അതുകൊണ്ടാണ് ഞങ്ങൾ ലക്ഷ്യവും, സൗന്ദര്യവും എന്ന് പറയുന്നത്. 1996-ലാണ് അവസാനമായി ലോകസുന്ദരി മത്സരത്തിന് ഇന്ത്യ ആതിഥേയത്വം വഹിച്ചത്. രാജ്യം അതിന്റെ ആതിഥ്യമര്യാദയും സാംസ്കാരിക സമൃദ്ധിയും പ്രദർശിപ്പിച്ചിട്ട് 28 വർഷമായി.

28 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ത്യ അന്താരാഷ്‌ട്ര സൗന്ദര്യമത്സരത്തിന് വേദിയാകുമെന്ന് റിപ്പോർട്ടുകളുണ്ട്. മിസ് വേൾഡിന്റെ 71-ാം പതിപ്പ് നവംബറിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ തീയതി സ്ഥിരീകരിച്ചിട്ടില്ല. വരാനിരിക്കുന്ന മിസ് വേൾഡ് മത്സരത്തിൽ സിനി ഷെട്ടി ഇന്ത്യയെ പ്രതിനിധീകരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലോകമെമ്പാടുമുള്ള മത്സരാർത്ഥികൾക്ക് മുൻപിൽ ഇന്ത്യയുടെ വൈവിധ്യമാർന്ന പാരമ്പര്യത്തെയും മൂല്യങ്ങളെയും പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഇതെന്ന് സിനി ഷെട്ടി പറഞ്ഞു.

Tags: miss world 2024Sini Shetty
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies