miss - Janam TV

miss

ചാമ്പ്യൻസ് ട്രോഫിക്ക് ബുമ്രയില്ല? നടുവിനേറ്റ പരിക്ക് വഷളായി

ചാമ്പ്യൻസ് ട്രോഫിക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് വമ്പൻ തിരിച്ചടി. ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിനിടെ പരിക്കേറ്റ ജസപ്രീത് ബുമ്ര ചാമ്പ്യൻസ് ട്രോഫിയിലെ ​ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ കളിച്ചേക്കില്ല. ...

സ്റ്റാർ ക്രിക്കറ്റർ ഇടവേളയെടുക്കുന്നു; ഫോം വീണ്ടെടുക്കാൻ പുതിയ നീക്കം

ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാൻ ഇന്ത്യൻ താരം കെ.എൽ രാഹുൽ. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിജയ് ഹസാരെ ട്രോഫിയിൽ ...

ഏകദിന പരമ്പരയിൽ കോലിയും രോഹിതും ബുമ്രയുമില്ല; ഇം​ഗ്ലണ്ടിനെതിരെ സഞ്ജുവിന് നറുക്ക് വീണേക്കും

ടെസ്റ്റിൽ പതറുന്ന നായകൻ രോഹിത് ശർമയും വിരാട് കോലിയും ഇം​ഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിൽ കളിച്ചേക്കില്ല. ഇവരെക്കൂടാതെ ജസ്പ്രീത് ബുമ്രയും പരമ്പരയിൽ നിന്ന് മാറി നിൽക്കും. താരത്തെ വർക്ക് ...

എന്റെ പൊന്നു നെയ്മറെ..! വീണ്ടും പരിക്ക് വീണ്ടും പുറത്ത്; ഉടനെയൊന്നുമില്ല മടക്കം

പരിക്കിൽ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തി നെയ്മർക്ക് വില്ലനായി വീണ്ടും പരിക്ക്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പകരക്കാരനായി അൽ ഹിലാലിന് വേണ്ടി ഇറങ്ങിയ നെയ്മറെ വീഴ്ത്തിയത് ...

ബോർഡർ – ​ഗവാസ്കർ ട്രോഫിയിൽ രോഹിത് കളിച്ചേക്കില്ല! കാരണമിത്

ഓസ്ട്രേലിയയിൽ നടക്കുന്ന ബോർഡർ-​ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കളിച്ചേക്കില്ല. മുഖ്യ സെലക്ടർ അജിത് അ​ഗാർക്കറിനോടും ബിസിസിഐയിലെ ഉന്നത ഉദ്യോ​ഗസ്ഥനോടും താരം ഇതിനെക്കുറിച്ച് ...

എന്താ മെസി മോനെ..! ​ഗോളി മാത്രം മുന്നിൽ, പന്ത് മിസാക്കി മത്സരിച്ച് ​ഗോട്ട്

കോപ അമേരിക്ക ഉദ്ഘാടന മത്സരത്തിൽ കാനഡയെ എതിരില്ലാത്ത രണ്ടു​ഗോളിന് തോൽപ്പിച്ച് അർജന്റീന വിജയിച്ചിരന്നു. എന്നാൽ മത്സരത്തിൽ വൈറലായത് അർജന്റീനയുടെ നായകന്റെ ​ഗോളവരസരം നഷ്ടപ്പെടുത്തലാണ്. അർജന്റീന ഒരു ​ഗോളിന് ...

രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി; ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി

പ്ലേ ഓഫ് ഉറപ്പിക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടി. ഇം​ഗ്ലണ്ട് നായകൻ ജോസ് ബട്ലർ നാട്ടിലേക്ക് മടങ്ങി. അവസാന രണ്ട് ലീ​ഗ് മത്സരങ്ങൾക്കും പ്ലേ ഓഫ് ...

ഒന്നു ഫോമായി വരുവായിരുന്നു..! പരിക്കേറ്റ ഇന്ത്യൻ താരം രഞ്ജിയിൽ നിന്ന് പുറത്ത്; ഐപിഎല്ലും ലോകകപ്പും ത്രിശങ്കുവിൽ

അഫ്​ഗാനെതിരിയുള്ള ടി20 പരമ്പരയിൽ ഇന്ത്യയുടെ നെടുംതൂണായ ഓൾ റൗണ്ടർ ശിവം ദുബെയ്ക്ക് പരിക്കേറ്റു. കാലിലെ തുടയിലെ ഞരമ്പിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. രഞ്ജി ട്രോഫിയിൽ നിന്ന് പുറത്തായതോടെ ...