മൊസാംബിക്കിൽ ബോട്ട് മുങ്ങി 3 ഇന്ത്യൻ പൗരന്മാർക്ക് ദാരുണാന്ത്യം, മലയാളി ഉൾപ്പടെ 5 പേരെ കാണാനില്ല
കിഴക്കന്‍ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിന് സമീപം ബോട്ട് മുങ്ങി മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഒരു മലയാളി ഉൾപ്പടെ അഞ്ച് ഇന്ത്യക്കാരെ കാണാതായി. പിറവം വെളിയനാട് ...
























