'ഇസ്ലാം മതം സ്വീകരിച്ചു പാകിസ്ഥാനിയെ വിവാഹം കഴിച്ചു'; സിഖ് തിർത്ഥാടനത്തിനിടെ കാണാതായ ഇന്ത്യൻ യുവതിയുടെ നിക്കാഹ് രേഖ സോഷ്യൽ മീഡിയയിൽ; നിരവധി സംശയങ്ങൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഇസ്ലാം മതം സ്വീകരിച്ചു പാകിസ്ഥാനിയെ വിവാഹം കഴിച്ചു’; സിഖ് തിർത്ഥാടനത്തിനിടെ കാണാതായ ഇന്ത്യൻ യുവതിയുടെ നിക്കാഹ് രേഖ സോഷ്യൽ മീഡിയയിൽ; നിരവധി സംശയങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2025, 11:50 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാകിസ്ഥാനിൽ കാണാതായ ഇന്ത്യൻ സിഖ് തീർത്ഥാടകയുടെ പേരും ഫോട്ടോയുമുള്ള നിക്കാഹ് നാന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സർബ്ജീത് ഇസ്ലാം മതം സ്വീകരിച്ച് നാസിർ ഹുസൈൻ എന്ന വ്യക്തിയെ വിവാഹം കഴിച്ചുവെന്ന് കാണിക്കുന്ന രേഖകളാണ് പ്രത്യക്ഷപ്പെട്ടത്. പഞ്ചാബിലെ കപൂർത്തല സ്വദേശിനിയാണ് യുവതി.​

​ഗുരുനാനാക്ക് ജയന്തി ആഘോഷിക്കാൻ പാകിസ്ഥാനിലേക്ക് പോയ സിഖ് പ്രതിനിധി സംഘത്തിന്റെ ഭാ​ഗമായിരുന്നു യുവതി. നവംബർ 4 നാണ് ആരാധാനാലയങ്ങൾ സന്ദർശിക്കാനുള്ള ഉഭയകക്ഷി കരാർ പ്രകാരം അമൃത്സറിലെ അട്ടാരി അതിർത്തി വഴി 1,923 സിഖുകാർ പാകിസ്ഥാനിലേക്ക് പോയത്. ഗുരുദ്വാരകൾ സന്ദർശിക്കുന്നതിനിടെ നവംബർ 13 നാണ് യുവതിയെ കാണാതായത്.

യുവതിയെ കാണാതായതിന് വലിയ ആശങ്കകൾക്ക് വഴിവച്ചിരുന്നു.  സംഭവത്തിൽ ഇന്ത്യൻ ഏജൻസികളുടെ  അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ്  നിക്കാഹ് രേഖകൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്. അന്വേഷണം ബോധപൂർവ്വം വഴി തിരിച്ച് വിടാനുള്ള ശ്രമമാണോ എന്നും സംശയിക്കുന്നുണ്ട്.  മുൻപും സിഖ് തിർത്ഥാടക സം​ഘത്തെ ബലപ്രയോ​ഗിച്ച് മതം മാറ്റിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  സംഭവത്തിന്റെ നിജസ്ഥിതി ഇന്ത്യൻ ഏജൻസികൾ പരിശോധിക്കുകയാണ്.

ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) നേതൃത്വത്തിലാണ് എല്ലാവർഷവും തീർത്ഥാടനം സംഘടിപ്പിക്കുന്നത്. ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അവസാന നിമിഷമാണ് സിഖ് തിർത്ഥാടകർക്ക് പാകിസ്ഥാൻ സന്ദർശിക്കാൻ കേന്ദ്രം അനുമതി നൽകിയത്.

Tags: sikhPakistanmissing
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies