നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: പ്രളയം നാശം വിതച്ച നേപ്പാളില്‍ 100ഓളം ഭാരതവംശജരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ചൈനീസ് അതിര്‍ത്തി മേഖലയിലുണ്ടായിരുന്ന ...

