ചിത്രത്തിൽ മറഞ്ഞിരിക്കുന്ന മനുഷ്യനെ 11 സെക്കൻഡിനുള്ളിൽ കണ്ടെത്താമോ: 80 ശതമാനം പേരും പരാജയപ്പെട്ട വൈറൽ ചിത്രത്തിന്റെ ഉത്തരമിതാ-Spot The Hidden Man In This Image Within 11 Seconds
സമൂഹമാദ്ധ്യമങ്ങളിൽ ഒപ്റ്റിക്കൽ ചിത്രങ്ങൾ വളരെ വേഗമാണ് വൈറലാവാറുള്ളത്. അൽപ്പം ക്ഷമയും ഏകാഗ്രതയും ബുദ്ധിയും എല്ലാം ഉപയോഗിച്ചുള്ള പരീക്ഷണമാണ് ഓരോ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രത്തിന്റെയും ഉത്തരം കണ്ടുപിടിക്കുക എന്നത്. ...