സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി; ശേഷം അയാളുടെ സ്വര്‍ണ്ണ കമ്മലുകള്‍ ബാങ്കില്‍ പണയം വെച്ചു; കാണാതായ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തി; സുഹൃത്ത് പിടിയില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടി; ശേഷം അയാളുടെ സ്വര്‍ണ്ണ കമ്മലുകള്‍ ബാങ്കില്‍ പണയം വെച്ചു; കാണാതായ യുവാവിന്റെ അസ്ഥികൂടം കണ്ടെത്തി; സുഹൃത്ത് പിടിയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2026, 08:39 pm IST
Facebook
Twitter
WhatsAppTelegram

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയില്‍ പത്ത് ദിവസം മുന്‍പ് കാണാതായ യുവാവിനെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി കാട്ടില്‍ കുഴിച്ചുമൂടി. മാലവാര്‍ സ്വദേശിയായ ഗോലു വാല്‍മീകിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ രഘുവീര്‍ സൗന്ധിയയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഗോലുവിന്റെ സ്വര്‍ണ്ണക്കമ്മലുകള്‍ കവര്‍ന്ന പ്രതി, ഇത് ബാങ്കില്‍ പണയം വെച്ച് 40,000 രൂപ വായ്പയെടുത്തതായും പോലീസ് കണ്ടെത്തി.

പത്ത് ദിവസം മുന്‍പാണ് ഗോലുവിനെ കാണാതാകുന്നത്. അന്ന് രാവിലെ ഗോലുവിന്റെ വീട്ടിലെത്തിയ പ്രതി രഘുവീര്‍, ഗോലു ആടുകളെ മേയ്‌ക്കാന്‍ പോയോ എന്ന് വീട്ടുകാരോട് തിരക്കിയിരുന്നു. വീട്ടുകാര്‍ അതെ എന്ന് മറുപടി നല്‍കിയതോടെ ഗോലു പോയ ഭാഗത്തേക്ക് രഘുവീറും പുറപ്പെട്ടു. എന്നാല്‍ ഉച്ചകഴിഞ്ഞിട്ടും ഗോലു തിരിച്ചെത്തിയില്ല. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആടുകളെ മേച്ചില്‍പ്പുറത്ത് കണ്ടെത്തിയെങ്കിലും ഗോലുവിനെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല.

തുടക്കം മുതല്‍ക്കേ രഘുവീറിനെതിരെ കുടുംബം സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും പോലീസ് ഇത് ഗൗരവമായി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്ത ശേഷം രഘുവീറിനെ പോലീസ് വിട്ടയച്ചു. ഒടുവില്‍ എട്ട് ദിവസങ്ങള്‍ക്ക് ശേഷം കുടുംബം മുഖ്യമന്ത്രിയുടെ ഹെല്‍പ്പ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടതും അന്വേഷണം ഊര്‍ജിതമായതും. രണ്ടാമത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഗോലുവിന്റെ കാതിലുണ്ടായിരുന്ന സ്വര്‍ണ്ണ മുര്‍ക്കി (കമ്മലുകള്‍) പ്രതി കൈക്കലാക്കി. ഇത് എ.യു ബാങ്കില്‍ പണയം വെച്ച് 40,000 രൂപയുടെ ഗോള്‍ഡ് ലോണ്‍ എടുത്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പ്രതി കാണിച്ചുതന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഒരു കുഴിയില്‍ നിന്ന് ഗോലുവിന്റെ അസ്ഥികൂടവും രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു. മൃതദേഹം അഴുകി അസ്ഥികൂടം മാത്രമായ നിലയിലായിരുന്നു. ഇത് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ഭോപ്പാലിലേക്ക് അയച്ചു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Tags: Found DeadFriend ArrestedMissing man
Share
Tweet
SendShare

More News from this section

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരായ പരാമർശം ; നിഖിൽ വാഗ്ലെയ്‌ക്കും സഞ്ജയ് റാവുത്തിനും എതിരെ കോടതിയലക്ഷ്യ കേസ്

ഇന്ത്യന്‍ നാവികസേനയുടെ കരുത്ത് കൂട്ടാന്‍ ‘സമര്‍ഥക്’; തദ്ദേശീയമായി നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് കപ്പല്‍ കമ്മീഷന്‍ ചെയ്തു

Latest News

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies