പരിക്കും പിന്മാറ്റവും; പ്രതിരോധത്തിലായി ടീമുകൾ; ഐപിഎല്ലിനില്ലാത്ത താരങ്ങളെ അറിയാം
ക്രിക്കറ്റ് കാർണിവലിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. 22ന് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂരും എംഎ ചിദംബരം സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നതോടെ 17-ാമത് ...

