സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്തത് എഐ അപ്ഗ്രഡേഷനിലെ പിഴവെന്ന് മെറ്റ; ഉള്ളടക്കങ്ങള്‍ പുനഃസ്ഥാപിച്ചു
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ വിവിധ പോസ്റ്റുകള്‍ നീക്കം ചെയ്യപ്പെട്ടത് എഐ അപ്ഗ്രഡേഷനിടെ സംഭവിച്ച സാങ്കേതിക പിഴവാണെന്ന് മെറ്റ. പ്രശ്നം പരിഹരിച്ചതായും നീക്കം ചെയ്ത ഉള്ളടക്കങ്ങള്‍ പുനഃസ്ഥാപിച്ചതായും മെറ്റ ...

