missing - Janam TV

missing

ഒടുവിൽ ആശ്വാസം; തിരുവനന്തപുരത്ത് നിന്ന് കാണാതായ 14 കാരിയെ ഹൈ​ദരാബാദിൽ കണ്ടെത്തി; കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

തിരുവനന്തപുരം: കരമനയിൽ നിന്ന് കാണാതായ 14 കാരിയെ കണ്ടെത്തി. ഹൈ​ദരബാദിൽ നിന്ന് ലക്ഷ്മിയെ കണ്ടെത്തിയതായി പൊലീസ് ബന്ധുക്കളെ അറിയിച്ചു. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ...

ലക്ഷ്മി എവിടെ? തിരുവനന്തപുരത്ത് നിന്നും 14 കാരിയെ കാണാതായിട്ട് 4 ദിവസം; ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ; എങ്ങുമെത്താതെ അന്വേഷണം

തിരുവനന്തപുരം: കരമനയിൽ നിന്ന് കാണാതായ 14 കാരിയെ നാല് ദിവസം കഴിഞ്ഞിട്ടും  കണ്ടെത്താനായില്ല.  കരുമം മാടംപന സ്വദേശി സന്തോഷിൻറെ മകൾ ലക്ഷ്മിയെയാണ് കാണാതായത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ...

20 മണിക്കൂർ, സുഹാൻ എവിടെ?? ചിറ്റൂരിൽ നിന്നും കാണാതായ ആറു വയസുകാരന് വേണ്ടി വ്യാപക തെരച്ചിൽ

പാലക്കാട്: ചിറ്റൂരിൽ നിന്നും കാണാതായ ആറു വയസുകാരൻ സുഹാന് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. പ്രദേശത്ത് കാര്യമായി സിസിടിവികൾ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. ശനിയാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് ...

കടുവകളുടെ എണ്ണം എടുക്കാൻ ഉൾവനത്തിലേക്ക് പോയ മൂന്ന് ഉദ്യോഗസ്ഥരെ കാണാനില്ല; തെരച്ചിൽ തുടരുന്നു

തിരുവനന്തപുരം: കടുവ സെൻസസിനായി ബോണക്കാട് ഉൾവനത്തിലേക്ക് പോയ മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെ കാണാതായി. പാലോട് റെയ്ഞ്ചിലെ ഫോറസ്റ്റ് ഓഫീസർ വിനീത, ബിറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ്, ...

“വിഷമദ്യ ദുരന്തത്തിൽ ഓർമശക്തി നഷ്ടപ്പെട്ട ഒരാളുടെ അസുഖം എങ്ങനെയാണ് ഭേദമാകുന്നത്”; കളമശേരി മെഡിക്കൽ കോളേജിനെതിരെ സൂരജ് ലാമയുടെ മകൻ

എറണാകുളം: കുവൈറ്റിൽ വിഷമദ്യ ദുരന്തത്തിനെ തുടർന്ന് മാനസിക വെല്ലുവിളി നേരിടുന്ന കൊൽക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശേരി മെഡിക്കൽ കോളേജിനെതിരെ രൂക്ഷ വിമർശനവുമായി മകൻ സാന്റോൺ ...

‘ഇസ്ലാം മതം സ്വീകരിച്ചു പാകിസ്ഥാനിയെ വിവാഹം കഴിച്ചു’; സിഖ് തിർത്ഥാടനത്തിനിടെ കാണാതായ ഇന്ത്യൻ യുവതിയുടെ നിക്കാഹ് രേഖ സോഷ്യൽ മീഡിയയിൽ; നിരവധി സംശയങ്ങൾ

ന്യൂഡൽഹി: പാകിസ്ഥാനിൽ കാണാതായ ഇന്ത്യൻ സിഖ് തീർത്ഥാടകയുടെ പേരും ഫോട്ടോയുമുള്ള നിക്കാഹ് നാന സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. സർബ്ജീത് ഇസ്ലാം മതം സ്വീകരിച്ച് നാസിർ ഹുസൈൻ എന്ന ...

മൊസാംബിക്കിൽ ബോട്ട് മുങ്ങി 3 ഇന്ത്യൻ പൗരന്മാർക്ക് ദാരുണാന്ത്യം, മലയാളി ഉൾപ്പടെ 5 പേരെ കാണാനില്ല

കിഴക്കന്‍ ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ബെയ്റാ തുറമുഖത്തിന് സമീപം ബോട്ട് മുങ്ങി മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു. ഒരു മലയാളി ഉൾപ്പടെ അഞ്ച് ഇന്ത്യക്കാരെ കാണാതായി. പിറവം വെളിയനാട് ...

കശ്മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷനിടെ ശക്തമായ മഞ്ഞുവീഴ്ച; സൈനികന് വീരമൃത്യു

ശ്രീന​ഗർ: ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാ​ഗമായി നടന്ന തെരച്ചിലിനിടെ സൈനികന് വീരമൃത്യു. അതിശക്തമായ മഞ്ഞുവീഴ്ചയിൽ അകപ്പെട്ടാണ് സൈനികൻ വീരമൃത്യു വരിച്ചത്. കശ്മീരിലെ കൊക്കർനാ​ഗിലാണ് സംഭവം. ഒരു സൈനികനെ കാണാതായിട്ടുണ്ട്. ...

ആലപ്പുഴ അരൂക്കുറ്റിയിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാണാതായി

ആലപ്പുഴ: അരൂക്കുറ്റിയിൽ രണ്ട് വിദ്യാർത്ഥികളെ കാണാതായി. ഇടിത്തറ വീട്ടിൽ മുരാരി, തുരുത്തിപ്പള്ളി വിട്ടിൽ ​ഗൗരിശങ്കർ എന്നിവരെയാണ് ഇന്നലെ വൈകുന്നേരം മുതൽ കാണാതായത്. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂളിലെ പ്ലസ് ...

ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം; 6 പേർ മരിച്ചു, നിരവധി പേരെ കാണാതായി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വീണ്ടും മേഘവിസ്ഫോടനം. ആറ് പേർ മരിക്കുകയും 11-ലധികം പേരെ കാണാതാവുകയും ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മേ​ഘവിസ്ഫോടനമുണ്ടായി. മണ്ണിടിച്ചിലിൽ വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും നിരവധി ...

ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു;  12 പേർക്ക് ദാരുണാന്ത്യം 

ബെയ്ജിം​ഗ്: ചൈനയിൽ നിർമാണത്തിലിരുന്ന പാലം തകർന്നുവീണ് 12 പേർ മരിച്ചു. രാജ്യത്തെ രണ്ടാമത്തെ നീളം കൂടിയ നദിയായ യെല്ലോ നദിക്ക് കുറുകെ നിർമിച്ച പാലമാണ് തകർന്നത്. അപകടസമയത്ത് ...

ആലുവയിൽ നിന്നും കാണാതായ സ്‌കൂൾ കുട്ടികളെ ദേശത്ത് കണ്ടെത്തി

കൊച്ചി: ഇന്നലെ ആലുവയിൽ നിന്നും കാണാതായ സ്‌കൂൾ കുട്ടികളെ കണ്ടെത്തി. ആലുവ ദേശത്ത് നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് നാല് മണി മുതലാണ് കുട്ടികളെ കാണാതായത്. ...

ഹർഷിൽ സൈനിക ക്യാമ്പിലെ മേഘവിസ്ഫോടനം; പത്തോളം സൈനികരെ കാണാതായി, തെരച്ചിൽ തുടരുന്നു

ഡെറാഡൂൺ: ഉത്തരകാശിയിലെ ഹർഷിൽ സൈനിക ക്യാമ്പിലുണ്ടായ മേഘവിസ്ഫോടനത്തിൽ പത്തിലധികം സൈനികരെ കാണാതായി. സ്ഥലത്ത് തെരച്ചിൽ പുരോ​ഗമിക്കുന്നുണ്ട്. അപകടസമയത്ത് സൈനികർ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം. ധരാലിയിൽ നിന്ന് വെറും ...

കോഴിക്കോട്ട്‌ വനാതിർത്തിയിൽ പശുവിനെ മേയ്‌ക്കാൻപോയ സ്ത്രീയെയും വളർത്തുപശുവിനെയും കാണാനില്ല

കുറ്റ്യാടി : കോഴിക്കോട്ട്‌ വനാതിർത്തിയിൽ പശുവിനെ മേയ്ക്കാൻപോയ സ്ത്രീയെയും വളർത്തുപശുവിനെയും കാണാനില്ല. മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ വനാതിർത്തിക്കുസമീപത്താണ് സംഭവം. കോങ്ങോട് ഇഞ്ചിപ്പാറ മലമുകളിൽ താമസിക്കുന്ന ചൂളപ്പറമ്പിൽ ഷിജുവിന്റെ ...

യുവതികളുടെ തിരോധാനം; പ്രതിയുടെ വീട്ടിൽ നിന്ന് കത്തിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ആലപ്പുഴ: ചേർത്തലയിൽ വീട്ടുവളപ്പിൽ നിന്ന് കത്തിച്ച നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ചേർത്തല കടക്കരപ്പള്ളിയിൽ നിന്നും കാണാതായ ബിന്ദു, കോട്ടയം ഏറ്റുമാനൂരിൽ നിന്നും കാണാതായ ജയമ്മ എന്നീ കേസുകളിലെ ...

50 യാത്രക്കാരുമായി പോയ റഷ്യൻ വിമാനം തകർന്നുവീണു; അവശിഷ്‌ടങ്ങൾ കണ്ടെത്തി

മോസ്‌കോ: 50 ഓളം പേരുമായി കാണാതായ റഷ്യൻ യാത്രാ വിമാനം തകർന്ന് വീണതായി റിപ്പോർട്ടുകൾ. രക്ഷാ പ്രവർത്തകർ വിമാന അവശിഷ്ടങ്ങൾ കണ്ടെത്തിയതായാണ് സൂചന. യാത്രാ മദ്ധ്യേ എയർ ...

MISSING: കുത്തുപറമ്പ് നിന്നും 16 വയസ്സുള്ള രണ്ട് കുട്ടികളെ കാണാനില്ലെന്ന് പരാതി

കണ്ണൂർ:കുത്തുപറമ്പിൽ നിന്നും 16 വയസ്സുള്ള രണ്ട് കുട്ടികളെ കാണാനില്ലെന്ന് പരാതി. ഷാഫിദ്, റോഷൻ എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ  ശനിയാഴ്ച ഇരുവരും വീട്ടിൽ നിന്നും ഇറങ്ങിയെന്നാണ് പൊലീസിന് നൽകിയ ...

കണ്ണുകൾ തോർത്തുകൊണ്ട് മറച്ചു, കാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ, കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കടലിൽ നിന്ന് കണ്ടെത്തി; ദുരൂഹത

തിരുവനന്തപുരം: കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. വിഴിഞ്ഞം തെന്നൂർക്കോണം കുഴിവിള നിവാസി ബെൻസിംഗറി(39)ന്‍റെ മൃതദേഹമാണ് ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തിൽ കാലുകൾ ...

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; സുരേഷ് ഗോപിക്ക് പരാതി നൽകി കുടുംബം

ന്യൂഡൽഹി: യുപിയിലെ ബറേലിയിലേക്ക് പോയ മലയാളി സൈനികനെ കാണാതായതായി പരാതി. തൃശൂർ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിനെയാണ് കാണാതായത്. ഫർസീന്റെ കുടുംബം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പരാതി ...

തലസ്ഥാനത്ത് വിദ്യാർത്ഥിനിയെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം: ശ്രീകാര്യത്ത് വിദ്യാർത്ഥിയെ കാണാതായെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അഭിനയയെയാണ് കാണാതായത്. ശ്രീകാര്യം ഗവൺമെൻ്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിയാണ്. ആൺ സുഹൃത്തിനൊപ്പം പോയെന്നാണ് സൂചന. ശ്രീകാര്യം പൊലീസ് ...

ഇംഗ്ലീഷറിയില്ല, അമേരിക്കയിൽ എത്തിയത് ഒറ്റയ്‌ക്ക്; ഇന്ത്യൻ യുവതിയുടെ തിരോധാനത്തിൽ ദുരൂഹത

ന്യൂഡൽഹി: അമേരിക്കയിൽ കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ യുവതിയെ കാണാതായി. സിമ്രാൻ എന്ന് പേരുള്ള 24 കാരിയെയാണ് യുഎസിൽ എത്തിയതിന് പിന്നാലെ കാണാതായത്. സംഭവത്തിൽ അന്വേഷണം ...

ഉത്തരഖാണ്ഡിൽ മേഘവിസ്ഫോടനം; 9 പേരെ കാണാതായി, ചാർധാം യാത്ര താത്ക്കാലികമായി നിർത്തിവച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഒമ്പത് പേരെ കാണാതായി. ഉത്തരകാശിയിൽ പുലർച്ചെയാണ് മേഘവിസ്ഫോടനമുണ്ടായത്. യുമനോത്രി ദേശീയപാതയ്ക്ക് സമീപം ഹോട്ടൽ നിർമാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. 19 തൊഴിലാളികൾ ...

ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കാണാതായി

പാലക്കാട് ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കാണാതായി. കാവശ്ശേരി കഴനി എരകുളം സ്വദേശിയായ പ്രണവ് (21) ആണ് അപകടത്തിൽപ്പെട്ടത്.തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. ...

വീ​ടി​ന​ക​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന തു​ണി​യു​ടെ അടിയിൽ നിന്നും  കാണാതായ​ മൂ​ന്ന​ര വ​യ​സു​കാ​രി​യെ കണ്ടെത്തി

വയനാട്: ക​ല്‍​പ്പ​റ്റ​യി​ല്‍ കാ​ണാ​താ​യ മൂ​ന്ന​ര വ​യ​സു​കാ​രി​യെ മണിക്കൂറിലേറെ നീണ്ട തിരച്ചിലിന് ഒടുവില്‍ ക​ണ്ടെ​ത്തി. വീ​ടി​ന​ക​ത്ത് കൂ​ട്ടി​യി​ട്ടി​രു​ന്ന തു​ണി​യു​ടെ അടിയിൽ കി​ട​ന്നു​റ​ങ്ങു​ന്ന നി​ല​യി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. രാവിലെ 11 ...

Page 1 of 7 127