നെഹ്‌റുവിന്റെ തെറ്റായ നടപടികൾ കാരണം കശ്മീർ ദുരിതം അനുഭവിച്ചു; മുൻ പ്രധാനമന്ത്രിയുടെ വികലമായ നിലപാടുകൾ അക്കമിട്ട് നിരത്തി അമിത് ഷാ
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി വഹർലാൽ നെഹ്റു സ്വീകരിച്ച തെറ്റായ നിലപാടുകൾ അക്കമിട്ട് നിരത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്റുവിന്റെ തെറ്റായ രണ്ട് തീരുമാനങ്ങൾ കാരണം ...

