പുലിയോ അതോ പൂച്ചയോ? സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിളിക്കാതെ വന്നെത്തിയ അതിഥി ആരെന്ന ചർച്ചയിൽ സോഷ്യൽ മീഡിയ
ഇന്നലെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ക്ഷണിക്കപ്പെട്ട 8,000 ഓളം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. വിവിധ രാഷ്ട്രത്തലവന്മാർ മുതൽ വ്യവസായികളും ...