പുലിയോ അതോ പൂച്ചയോ? സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിളിക്കാതെ വന്നെത്തിയ അതിഥി ആരെന്ന ചർച്ചയിൽ സോഷ്യൽ മീഡിയ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുലിയോ അതോ പൂച്ചയോ? സത്യപ്രതിജ്ഞാ ചടങ്ങിനിടെ വിളിക്കാതെ വന്നെത്തിയ അതിഥി ആരെന്ന ചർച്ചയിൽ സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 05:43 pm IST
Facebook
Twitter
WhatsAppTelegram

ഇന്നലെയാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ക്ഷണിക്കപ്പെട്ട 8,000 ഓളം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. വിവിധ രാഷ്‌ട്രത്തലവന്മാർ മുതൽ വ്യവസായികളും സിനിമാതാരങ്ങളും വരെ ചടങ്ങിൽ അണിനിരന്നു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ക്യാമറയിൽ പതിഞ്ഞ വിളിക്കാതെ വന്നെത്തിയ അതിഥി ആരെന്ന ചർച്ചയിലാണ് സോഷ്യൽ മീഡിയ.

സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നതിനിടെ രാഷ്‌ട്രപതി ഭവന്റെ പശ്ചാത്തലത്തിലൂടെ നടന്നുനീങ്ങുന്ന മൃഗത്തിന്റെ വീഡിയോ ആണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബിജെപി എംപി ദുർഗ്ഗാ ദാസ് സത്യപ്രതിജ്ഞ ചെയ്തശേഷം രാഷ്‌ട്രപതിയെ വണങ്ങുമ്പോൾ വേദിയുടെ പശ്ചാത്തലത്തിലൂടെ നടന്നു നീങ്ങുന്ന മൃഗത്തിന്റെ അവ്യക്തമായ രൂപം കാണാം. ഒറ്റ നോട്ടത്തിൽ പുലിയാണോ പൂച്ചയാണോ അതോ ഇനി നായയാണോ എന്ന് പോലും തോന്നിക്കുന്ന മൃഗത്തിന്റെ അവ്യക്തമായ ദൃശ്യങ്ങളാണ് 15 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പിലുള്ളത്.

വീഡിയോക്ക് താഴെ പലവിധ കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. വീഡിയോ എഡിറ്റ് ചെയ്തതാണോ എന്നാണ് പലരുടേയും സംശയം. ചിലർ കണ്ടിട്ട് വലിയ പൂച്ചയാകാമെന്ന ഊഹം പങ്കുവച്ചു. മറ്റുചിലർ വാലും നടത്താവുമൊക്കെ കണ്ടിട്ട് പുലിയാകാനാണ് സാധ്യതയെന്നായി. വളർത്തുപൂച്ചയാകാമെന്ന് മറ്റൊരു കൂട്ടർ. വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് ഇതുവരെയും പുറത്തുവന്നിട്ടില്ല.

 

 

 

Tags: Oath Taking CeremonyRashtrapathi bhavanBig catcat-like animalmisterious animal
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies