മുറിവ് നോക്കാതെ കെട്ടി പൊതിഞ്ഞു; പ്ലാസ്റ്ററിട്ടതിന് പിന്നാലെ പഴുപ്പ് കയറി കറുപ്പ് നിറമായി; 9 വയസുകാരിയുടെ വലതുകൈ മുറിച്ചുമാറ്റി; പാലക്കാട് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ പിഴവ്
പാലക്കാട്: ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് 9 വയസുകാരിയുടെ കൈ മുറിച്ചു മാറ്റി. പല്ലശ്ശേന ഒഴിവുപാറ സ്വദേശി വിനോദിനിയുടെ വലതുകൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണുപരുക്കേറ്റ പെൺകുട്ടിക്ക് ...



