പൂണൂൽ ധരിച്ച് നടന്ന യുവാവിൽ നിന്ന് പലസ്തീൻ അനുകൂലിയിലേക്ക്? ഭീകരരെ പ്രശംസിച്ച് ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിക്ക് സസ്പെൻഷൻ
കോളേജ് മാഗസിനിൽ പലസ്തീൻ അനുകൂല ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ യുഎസിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ( എംഐടി) സസ്പെന്റ് ചെയ്തു. പിഎച്ച്ഡി വിദ്യാർത്ഥിയായ പ്രഹ്ലാദ് ...