പൂണൂൽ ധരിച്ച് നടന്ന യുവാവിൽ നിന്ന് പലസ്തീൻ അനുകൂലിയിലേക്ക്? ഭീകരരെ പ്രശംസിച്ച് ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിക്ക് സസ്പെൻഷൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൂണൂൽ ധരിച്ച് നടന്ന യുവാവിൽ നിന്ന് പലസ്തീൻ അനുകൂലിയിലേക്ക്? ഭീകരരെ പ്രശംസിച്ച് ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിക്ക് സസ്പെൻഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2024, 11:27 am IST
Facebook
Twitter
WhatsAppTelegram

കോളേജ് മാഗസിനിൽ പലസ്തീൻ അനുകൂല ലേഖനമെഴുതിയ ഇന്ത്യൻ വംശജനായ വിദ്യാർത്ഥിയെ യുഎസിലെ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ( എംഐടി) സസ്പെന്റ് ചെയ്തു. പിഎച്ച്ഡി വിദ്യാർത്ഥിയായ പ്രഹ്ലാദ് അയ്യങ്കാറിനെയാണ് 2026 ജനുവരി വരെ പുറത്താക്കിയത്. അഞ്ച് വർഷത്തെ നാഷണൽ സയൻസ് ഫൗണ്ടേഷൻ ഗ്രാജ്വേറ്റ് റിസർച്ച് ഫെലോഷിപ്പ് അവസാനിപ്പിക്കാനും എംഐടി തീരുമാനിച്ചു.

ഇലക്ട്രിക്കൽ എൻജിനീയറിങ് ആൻഡ് കംപ്യൂട്ടർ സയൻസ് വിഭാഗത്തിലാണ് പ്രഹ്ലാദ് പിഎച്ച്ഡി ചെയ്യുന്നത്. പലസ്തീൻ അനുകൂല റാലികളിൽ പങ്കെടുത്തതിന് 2023ലും യുവാവിനെ സസ്പെൻഡ് ചെയ്തിരുന്നു.

സ്റ്റുഡൻ്റ് മാഗസിനായ റൈറ്റൻ റെവല്യൂഷനിലാണ് ലേഖനം പ്രസിദ്ധീകരിച്ചത്. ആക്രമത്തിന് ആഹ്വാനം ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മാസികയും നിരോധിച്ചിട്ടുണ്ട്. തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് പലസ്തീന്റെ ലോഗോയും ചിത്രങ്ങളും ലേഖനത്തിൽ ഉൾപ്പെടുത്തിയത് അതീവ ​ഗൗരവമായാണ് കാണുന്നതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വ്യക്തമാക്കി.

2020 വരെ സാധാരണ വിദ്യാർത്ഥിയായിരുന്നു പ്രഹ്ലാദ്. 2019-ൽ യൂറോപ്പിലുടനീളം സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യുന്ന ഫോട്ടോകൾ യുവാവ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉപനയനം നടത്തി പൂണുൽ ധരിച്ച് നടന്നിരുന്ന പ്രഹ്ളാദിന്റെ പെട്ടെന്നുള്ള മാറ്റം സഹ വിദ്യാർത്ഥികൾക്ക് വിശ്വസിക്കാൻ പോലും ആകുന്നില്ല.

 

Tags: studentIndian-OriginSuspendedMIT
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies