“ഹിന്ദുക്കളെ രണ്ട് മണിക്കൂറിനുള്ളിൽ ഭാഗീരഥി നദിയിൽ മുക്കു” മെന്ന ഹുമയൂൺ കബീറിന്റെ ഭീഷണിക്ക് മറുപടി പറഞ്ഞു: മിഥുൻ ചക്രവർത്തിക്കെതിരെ ബംഗാളിൽ കേസ്
കൊല്‍ക്കത്ത:"ഹിന്ദുക്കളെ രണ്ട് മണിക്കൂറിനുള്ളിൽ ഭാഗീരഥി നദിയിൽ മുക്കു" മെന്ന ടി എം സി നേതാവ് ഹുമയൂർ കബീറിന്റെ ഭീഷണിക്ക് മറുപടി പറഞ്ഞ ബോളിവുഡ് നടനും ബി.ജെ.പി. നേതാവുമായ ...