ഏഷ്യൻ ഗെയിംസ്: മിക്സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി പൊൻത്തൂവൽ
ഹാങ്ചോ: ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ വെങ്കലത്തിന് വെള്ളിതിളക്കം. 4*400 മീറ്റർ മിക്സഡ് റിലേ വിഭാഗത്തിലാണ് ഇന്ത്യയുടെ വെങ്കലമെഡൽ ശ്രീലങ്ക അയോഗ്യരായതിന് പിന്നാലെ വെള്ളിയായത്. ട്രാക്ക് മാറി ഓടിയതാണ് ...

