എം.കെ സ്റ്റാലിനോ? യാരത് ! തമിഴ്നാട് മുഖ്യമന്ത്രിയെ അറിയില്ലെന്ന് മനുഭാക്കർ; വൈറലായി വീഡിയോ
പാരിസ് ഒളിമ്പിക്സിലെ വെങ്കല മെഡൽ ജേതാവും ഷൂട്ടിംഗ് താരവുമായ മനുഭാക്കറിന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തമിഴ്നാട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സംഭവം. ചോദ്യത്തര വേളയിൽ ...