“എം കെ സാനുമാഷ് കേരളത്തിന്റെ ജ്ഞാനഗുരു”; അനുശോചിച്ച് വിദ്യാഭ്യാസ വികാസ കേന്ദ്രം, ഗുരുപൂർണിമ ദിനത്തിൽ ആദരമർപ്പിക്കുന്ന വീഡിയോ പങ്കുവച്ചു
എറണാകുളം: മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം കെ സാനുമാഷിന്റെ നിര്യാണത്തിൽ അനുശോചിച്ച് വിദ്യാഭ്യാസ വികാസ കേന്ദ്രം. എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും തലമുറകൾക്ക് മാർഗദർശനമേകിയ കേരളത്തിൻ്റെ ജ്ഞാനഗുരുവായിരുന്നു പ്രൊഫ എം ...


