കൊടിസുനി 1.80 ലക്ഷം രൂപയും അണ്ണന് സിജിത്ത് 45,000 രൂപയും ഗൂഗിള്‍പേവഴി കൈമാറി: പണം വാങ്ങി തടവുകാര്‍ക്ക് അനധികൃത സൗകര്യങ്ങള്‍ നല്കി; ജയില്‍ ഡി ഐ ജി. എം കെ വിനോദ് കുമാറിന് സസ്പെന്ഷന്
തിരുവനന്തപുരം: പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്ത ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന് സസ്പെൻഷൻ. ജയിൽ ഡിഐജിക്കെതിരേ ആരോപണമുയർന്നതേത്തുടർന്ന് നടത്തിയ വിജിലൻസ് അന്വേഷണത്തിൽ തടവുകാരിൽ ...

