“നേതാവിന്റെ വിധവ ആയത് കൊണ്ട് ജനപ്രതിനിധി ആയി, നിങ്ങള്‍ എംഎല്‍എയാണെന്ന് നോക്കില്ല’; ഉമാ തോമസിനെതിരെ രാഹുൽ – ഷാഫി ഫാൻസ് ഗുണ്ടകളുടെ സൈബര്‍ ആക്രമണം
തിരുവനന്തപുരം: പെൺ വേട്ടക്കാരൻ എന്നുള്ള വെളിപ്പെടുത്തലുകൾ വന്നതിനെ തുടർന്ന് പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ തൃക്കാക്കരയിലെ കോൺഗ്രസ് വനിതാ എം ...







