കള്ള സാക്ഷികളെയാണ് കോടതിയിൽ എത്തിച്ചത്; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് എം.എം ലോറൻസിന്റെ പെൺമക്കൾ
കൊച്ചി: എം. എം ലോറൻസിൻറെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ലോറൻസിന്റെ മക്കളായ ആശ ലോറൻസും സുജാത ബോബനും. കളമശ്ശേരി മെഡിക്കൽ കോളേജിൽ ...