ഒറ്റമിനിറ്റിൽ 1,000 റൗണ്ടുകൾ; മെഷീൻ ഗണ്ണുകളുടെ മെഗാകരാർ ഇന്ത്യക്ക്; കാൺപൂർ കമ്പനിയിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക്
കാൺപൂരിൽ നിർമിച്ച മീഡിയം മെഷീൻ ഗണ്ണുകൾ (MMG) യൂറോപ്യൻ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഒറ്റ മിനിറ്റിൽ ആയിരം റൗണ്ടുകൾ വെടിവയുതിർക്കാൻ സാധിക്കുന്ന മെഷീൻ ഗൺ ആണിത്. ...