Mobile internet services - Janam TV

Mobile internet services

ശനിയും ഞായറും 5 മണിക്കൂർ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെയ്‌ക്കും; പരീക്ഷകളിൽ ക്രമക്കേട് തടയാനുള്ള നീക്കമെന്ന് ജാർഖണ്ഡ് സർക്കാർ

റാഞ്ചി: ശനി, ഞായർ ദിവസങ്ങളിൽ അഞ്ച് മണിക്കൂർ വീതം മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവയ്ക്കുമെന്ന് അറിയിച്ച് ജാർഖണ്ഡ് സർക്കാർ. ഈ ദിവസങ്ങളിൽ നടക്കുന്ന ജാർഖണ്ഡ് ജനറൽ ഗ്രാജുവേറ്റ് ...