#mobilephone - Janam TV

#mobilephone

ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതിയായി മൊബൈല്‍ ഫോണുകള്‍; കയറ്റുമതി 2 ലക്ഷം കോടി രൂപ കടന്നു; ലക്ഷ്യം കണ്ട് മേക്ക് ഇന്‍ ഇന്ത്യയും പിഎല്‍ഐയും

ന്യൂഡെല്‍ഹി: മൊബൈല്‍ ഫോണ്‍ ഉല്‍പ്പാദനത്തിന് പുറമെ കയറ്റുമതിയിലും റെക്കോഡിട്ട് ഇന്ത്യ. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ മൊബൈല്‍ ഫോണ്‍ കയറ്റുമതി മൂല്യം 2,00,000 കോടി രൂപ കടന്നതായി ...

പോക്‌സോ കേസിൽ അറസ്റ്റിലായ ജയിൽ തടവുകാരന് ശാരീരികാസ്വാസ്ഥ്യം : കണ്ടെത്തിയത് മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ച മൊബൈൽ ഫോൺ

സൂററ്റ് : ജയിൽ തടവുകാരന്റെ മലദ്വാരത്തിനുള്ളിൽ മൊബൈൽ ഫോൺ . ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലാ ജയിലിൽ കഴിയുന്ന രവി ബരയ്യ (33)യാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത് . പോക്‌സോ ...

ഇതാണ് നരേന്ദ്രമോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ’; രാജ്യത്ത് ഉപയോ​ഗിക്കുന്ന 99.2% മൊബൈൽ ഫോണുകളും ‘മേയ്ഡ് ഇൻ ഇന്ത്യ’; 98% ഇറക്കുമതി ഓർമിപ്പിച്ച് മന്ത്രി

ചെന്നൈ: ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും രാജ്യത്ത് നിർമ്മിച്ചവയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ഹൊസൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ...

ട്രക്ക് ഡ്രൈവറെ അടിച്ച് വീഴ്‌ത്തി ഏഴ് കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ മോഷ്ടിച്ചു: പ്രതികൾക്കായി വ്യാപക അന്വേഷണം

മഥുര : കോടികൾ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ മോഷ്ടിക്കപ്പെട്ടു.ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രക്കിൽ നിന്നാണ് 7 കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ കവർന്നത്. 9,000 മൊബൈൽ ഫോണുകളാണ് ...

പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിച്ചാൽ…

പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പ് ബോർഡുകൾ നമ്മൾ കാണാറുണ്ട്. പെട്രോൾ പമ്പിനുള്ളിൽ മൊബൈൽ ഉപയോഗിച്ചാൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന് പലരും കരുതുന്നു. എന്നാൽ ഇത് ...