പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിച്ചാൽ...
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പെട്രോൾ പമ്പിൽ മൊബൈൽ ഉപയോഗിച്ചാൽ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2020, 12:33 pm IST
Facebook
Twitter
WhatsAppTelegram

പെട്രോൾ പമ്പുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കരുത് എന്ന മുന്നറിയിപ്പ് ബോർഡുകൾ നമ്മൾ കാണാറുണ്ട്. പെട്രോൾ പമ്പിനുള്ളിൽ മൊബൈൽ ഉപയോഗിച്ചാൽ പൊട്ടിത്തെറി ഉണ്ടാകുമെന്ന് പലരും കരുതുന്നു. എന്നാൽ ഇത് സത്യമാണോ ? ആണെങ്കിൽ തന്നെ അതെന്തുകൊണ്ട് ? എന്നൊക്കെ ചിന്തിച്ചിട്ടുണ്ടോ ? ഇല്ലെങ്കിൽ നമുക്ക് ഒന്ന് പരിശോധിക്കാം.

നെറ്റ് വർക്ക് ടവറുകളുമായുള്ള കണക്ഷന് വേണ്ടി നിരവധി അതിസൂക്ഷ്മ വൈദ്യുതി ഘടകങ്ങൾ ആണ് നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ ഉള്ളത്. വൈദ്യുതകാന്ത തരംഗങ്ങൾ വഴിയാണ് ടവറും മൊബൈൽ ഫോണും തമ്മിലുള്ള ഈ ബന്ധം സാധ്യമാകുന്നത്. ഈ വൈദ്യുതകാന്ത തരംഗങ്ങൾ ഒരു പ്രത്യേക റേഡിയോ ഫ്രീക്വൻസിക്കുള്ളിലൂടെ സഞ്ചരിക്കുമ്പോൾ ആണ് കോളുകൾ കണക്ട് ആകുന്നത്. ഫോണിൽ നിന്നും വരുന്ന ഈ തരംഗങ്ങൾ തീപ്പൊരി സൃഷ്ടിക്കാനുള്ള സാധ്യതയുണ്ട്. വാഹനത്തിൽ ഇന്ധനം നിറയ്‌ക്കുന്ന വേളയിൽ ആണ് ഫോൺ ഉപയോഗിക്കുന്നതെങ്കിൽ ഈ തീപ്പൊരി ഇന്ധനത്തിലേക്ക് പടരാൻ ഉള്ള സാധ്യത തള്ളിക്കളയാൻ ആവില്ല. ഇത് പൊട്ടിത്തെറിക്ക് കാരണമാകും.

മൊബൈൽ റിംഗ് ചെയ്യുമ്പോൾ തന്നെ ഇത്തരത്തിലുള്ള തീപ്പൊരി ചെറിയ തോതിൽ ഉണ്ടായേക്കാം.

പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല എന്ന മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ടെങ്കിലും പെട്രോൾ പമ്പിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് കൊണ്ട് അപകടം ഉണ്ടായതായി ശാസ്ത്രീയമായ തെളിവുകൾ നിലനിൽക്കുന്നില്ല. മൊബൈൽ ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ബാറ്ററികൾ വോൾട്ടേജ് കുറഞ്ഞവ ആയതിനാൽ തീപ്പൊരി ഉണ്ടാക്കാൻ ഉള്ള കഴിവ് ഈ ബാറ്ററികൾക്ക് ഇല്ല എന്നാണ് ചില വാദങ്ങൾ. എന്നാൽ മൊബൈൽ ഫോണിൽ ഉപയോഗിക്കുന്ന കേടുവന്ന ബാറ്ററികൾ തീപ്പൊരി ഉണ്ടാക്കാൻ കാരണമായേക്കാം

എന്നിരുന്നാലും പെട്രോൾ പമ്പിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള സാഹസത്തിന് ആരും തയ്യാറാവരുത്.

Tags: mobilephonepetrolpumpwarning
Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies