“കിട്ടിയോ, ഇല്ല ചോദിച്ച് മേടിച്ചു”; ചൊറിയാൻ വന്ന പഞ്ചാബിനെ സോഷ്യൻ മീഡിയയിൽ പൊങ്കാലയിട്ട് കോലിപ്പട; വീഡിയോ വൈറൽ
ഞായറാഴ്ച ന്യൂ ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) സ്വന്തം നാട്ടിൽ ...


