കണ്ണീരണിയരുത്...! നിങ്ങള്‍ പരാജിതരല്ല പോരാളികള്‍; ആവുന്നതെല്ലാം ചെയ്തു, പക്ഷേ..കഴിഞ്ഞില്ല:രോഹിത് ; അതിരു കടന്ന് അധിക്ഷേപങ്ങള്‍
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ണീരണിയരുത്…! നിങ്ങള്‍ പരാജിതരല്ല പോരാളികള്‍; ആവുന്നതെല്ലാം ചെയ്തു, പക്ഷേ..കഴിഞ്ഞില്ല:രോഹിത് ; അതിരു കടന്ന് അധിക്ഷേപങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 11:06 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെതിരെ ഒറ്റതിരിഞ്ഞ് ആക്രമണം. സോഷ്യല്‍ മീഡിയയിലാണ് വ്യാജ അക്കൗണ്ടുകളില്‍ നിന്ന് അധിക്ഷേപ പോസ്റ്റുകളും വീഡിയോകളും നിറയുന്നത്. മുഖമില്ലാത്തവരും പേരില്ലാത്തവരുമാണ് പോസ്റ്റുകളുമായി രംഗത്തെത്തിയത്. ലോകകപ്പില്‍ പത്തു മത്സരങ്ങള്‍ ജയിച്ചാണ് രോഹിത്തും സംഘവും കലാശ പോരിനെത്തിയത്.കിരീട പോരാട്ടത്തില്‍ കാലിടറയിപ്പോള്‍ നായകനടക്കം അതു താങ്ങാനായില്ല.

140 കോടി ജനങ്ങള്‍ക്കൊപ്പം അവരും കണ്ണീരണിഞ്ഞു. ഗ്രൗണ്ടില്‍ നിയന്ത്രണം വിട്ട് സിറാജ് പൊട്ടിക്കരഞ്ഞു. രോഹിത്ത് കരച്ചിലടക്കാന്‍ പാടുപെട്ട് ഡ്രെസിംഗ് റൂമിലേക്ക് പെട്ടെന്ന് മടങ്ങി. നിസംഗനായാണ് കോലി മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് വാങ്ങാനെത്തിയത്. രാഹുല്‍ മിനിട്ടുകളോളം ഗ്രാണ്ടില്‍ തലകുനിച്ചിരന്നു.

ഗാലറിയിലുണ്ടായിരുന്ന താരങ്ങളുടെ കുടുംബാംഗങ്ങളും പരാജയം താങ്ങാനാവാതെ കണ്ണീരണിഞ്ഞു. ആറു വിക്കറ്റിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. രണ്ടാം വട്ടമാണ് ഓസ്‌ട്രേലിയയോട് ഇന്ത്യ ഫൈനലില്‍ പരാജയപ്പെടുന്നത്.ശ്രേയസ് അയ്യര്‍, സിറാജ്, സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് കൂടുതലും അധിക്ഷേപത്തിന് വിധേയരാകുന്നത്.

“ഞങ്ങള്‍ ആവുന്നതെല്ലാം ചെയ്തു. പക്ഷേ അതു മതിയാവുമായിരുന്നില്ല. എന്റെ ടീമിനെയോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. ഇത് നമ്മുടെ ദിവസമായിരുന്നില്ല. 20-30 റണ്‍സ് അധികമുണ്ടായിരുന്നെങ്കില്‍ നല്ലതായിരുന്നു. നമുക്കൊരു വലിയ കൂട്ടുകെട്ടുയര്‍ത്താനായില്ല. പക്ഷേ ഓസ്‌ട്രേലിയക്ക് അതിനായി. മൂന്ന് വിക്കറ്റിന് ശേഷം അവര്‍ വലിയ പാര്‍ടണര്‍ഷിപ്പുണ്ടാക്കി. അത് അവരുടെ വിജയത്തിനും കാരണമായി’ – മത്സര ശേഷം രോഹിത് പറഞ്ഞു..

 

Rohit Deserves to win this Worldcup😭😭#INDvsAUS #INDvsAUSFinal#RohithSharma𓃵 pic.twitter.com/G27kRHY4dS

— 𝗩𝗮𝗻𝘀𝗵 (@VanshTweets_) November 19, 2023

“>

 

 

Iss Baar cup hamera 💔#Cwc23 #indvsaus #viratkohli #Palestine #IrfanPathan dance bante hai aaj @rashidkhan_19 ky Sath pic.twitter.com/PwfAHEf9eZ

— ShaharyarGondal🇵🇰 (@ShaharyarG007) November 19, 2023

“>

 

I can’t see Virat Kohli, Rohit Sharma and Team India in tears man, this sport is too cruel🫠#INDvsAUS #INDvsAUSFinal #INDvsAUSfinal #Worldcupfinal2023 #RohithSharma𓃵 #SuryakumarYadav #Panauti #पनौती Gautam Gambhir | Narendra Modi Stadium | Surya | Sirajpic.twitter.com/9U2qz5CI84

— Shailendra Singh (@Shailendra97S) November 19, 2023

“>

 

Don’t cry guys mohomad Siraj is crying 😭 #siraj pic.twitter.com/KGSra64WXH

— Raja Alvi (राजा अल्वी) (@Mr_Raja_Alvi) November 19, 2023

“>

Tags: WC2023MockIndianFANSplayers
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

Latest News

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies