കേരളീയ സമാജം ഡോംബിവ്ലിയുടെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു; മോഡൽ ഇംഗ്ലീഷ് സ്‌കൂളിന്റെ ഉദ്ഘാടനം നാളെ
ഡോംബിവ്ലി : കേരളീയ സമാജം ഡോംബിവ്ലിയുടെ പുതുതായി നിർമ്മിച്ച മോഡൽ ഇംഗ്ലീഷ് സ്‌കൂളിന്റെ ഉദ്ഘാടനം നാളെ നടക്കും. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ഐ.ആർ.ബി ഇൻഫ്ര സ്‌ട്രെക്ച്ചർ ഡെവലപ്പേഴ്സ്് ...

