കേരളീയ സമാജം ഡോംബിവ്ലിയുടെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു; മോഡൽ ഇംഗ്ലീഷ് സ്‌കൂളിന്റെ ഉദ്ഘാടനം നാളെ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരളീയ സമാജം ഡോംബിവ്ലിയുടെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നു; മോഡൽ ഇംഗ്ലീഷ് സ്‌കൂളിന്റെ ഉദ്ഘാടനം നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 12:16 pm IST
FacebookTwitterWhatsAppTelegram

ഡോംബിവ്ലി : കേരളീയ സമാജം ഡോംബിവ്ലിയുടെ പുതുതായി നിർമ്മിച്ച മോഡൽ ഇംഗ്ലീഷ് സ്‌കൂളിന്റെ ഉദ്ഘാടനം നാളെ നടക്കും. സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയും ഐ.ആർ.ബി ഇൻഫ്ര സ്‌ട്രെക്ച്ചർ ഡെവലപ്പേഴ്സ്് ലിമിറ്റഡ് ചെയർമാനുമായ വീരേന്ദ്ര ഡി. മയിസ്‌ക്കർ വൈകിട്ട് നാലു മണിക്ക് ഉദ്ഘാടനം നിർവ്വഹിക്കും. ഡോംബിവ്ലി ഈസ്റ്റിലുള്ള പാണ്ഡുരംഗവാഡിയിലാണ് അത്യന്താധുനിക പഠന സൗകര്യങ്ങളോടുകൂടിയ ഏഴു നില സ്‌കൂൾ കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. പഴയ കെട്ടിടം പൊളിച്ചുമാറ്റിയായിരുന്നു പുതിയ കെട്ടിടത്തിന്റെ നിർമ്മാണം.

ഉദ്ഘാടനചടങ്ങിന് ശേഷം വൈകുന്നേരം ആറ് മണിമുതൽ കെഡിഎംസി മൈതാനത്ത് സാംസ്‌ക്കാരിക സമ്മേളനവും മെഗാ സ്റ്റേജ് ഷോയും ഉണ്ടാകും. സാംസ്‌ക്കാരിക സമ്മേളനത്തിൽ മഹാരാഷ്‌ട്ര പൊതുമരാമത്തുവകുപ്പ് മന്ത്രി രവീന്ദ്ര ചവാൻ, കല്യാൺ ലോകസഭാംഗം ഡോ .ശ്രീകാന്ത് ഷിൻഡെ എന്നിവർ വിശിഷ്ടാതിഥികളാകും. കൂടാതെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.

തുടർന്ന് പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ്, ഗായകൻ റിതുരാജ, ഹാസ്യ താരങ്ങളായ വിതുര തങ്കച്ചൻ, അഖിൽ കവടിയൂർ എന്നിവരുടെ നേതൃത്തത്തിൽ മെഗാ സ്റ്റേജ് ഷോ അരങ്ങേറും.

1972 നവംബറിലാണ് പാണ്ഡുരംഗവാഡിയിൽ മോഡൽ സ്‌കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടത്. കെട്ടിടത്തിന്റെ ഒന്നാംഘട്ട നിർമ്മാണം കഴിഞ്ഞയുടനെ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നെങ്കിലും 1983 ജനുവരിയിൽ നാലാംഘട്ട നിർമ്മാണം പൂർത്തിയായതോടെയാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നത്. 35 വർഷത്തോളം മികച്ചരീതിയിൽ പ്രവർത്തിച്ചിരുന്ന ഈ സ്‌കൂൾ കെട്ടിടം 2020-ൽ പൂർണ്ണമായും പൊളിച്ച് മാറ്റിയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2023-ൽ മോഡൽ ഇംഗ്ലീഷ് സ്‌കൂളിന്റെ നിർമ്മാണം പൂർത്തിയാക്കി.

36 ക്ലാസ്സുമുറികൾ, 2 ലൈബ്രറി, ലാബുകൾ, അത്യന്താധുനിക സൗകര്യങ്ങളോടു കൂടിയ കംപ്യൂട്ടർ ക്ലാസ്സ് മുറികൾ, ഓഡിറ്റോറിയം ഉൾപ്പെടെ എല്ലാവിധ പഠന സൗകര്യങ്ങളും വിദ്യാർത്ഥികൾക്കായി സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്

Tags: Dombivli kerala samajammodel english school
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies