ദുബായിലെ മോഡലിങ് വർക്ക് ഷോപ്പിൽ ‘ആക്ടേഴ്സ്’ പങ്കെടുത്തു?? അലീനയുടെ ആൺസുഹൃത്ത് ഗുണ്ടാതലവൻ ഔറംഗസേബിനായി അന്വേഷണം; അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്; കേസിന്റെ വിവരങ്ങൾ തേടി എൻഐഎ
കൊച്ചി: മോഡലിങ്ങിൻറെ മറവിൽ രാജ്യന്തര മനുഷ്യക്കടത്തും പെൺവാണിഭവും നടന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ വിവരങ്ങൾ ശേഖരിച്ച് എൻഐഎ. കേസിലെ രാജ്യാന്തര ബന്ധങ്ങളും ഹവാല ഇടപാടുകളുമാണ് എൻഐഎ പരിശോധിക്കുക. ...




