ദുബായിലെ മോഡലിങ് വർക്ക് ഷോപ്പിൽ 'ആക്ടേഴ്സ്' പങ്കെടുത്തു?? അലീനയുടെ ആൺസുഹൃത്ത് ഗുണ്ടാതലവൻ ഔറംഗസേബിനായി അന്വേഷണം; അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്; കേസിൻറെ വിവരങ്ങൾ തേടി എൻഐഎ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദുബായിലെ മോഡലിങ് വർക്ക് ഷോപ്പിൽ ‘ആക്ടേഴ്സ്’ പങ്കെടുത്തു?? അലീനയുടെ ആൺസുഹൃത്ത് ഗുണ്ടാതലവൻ ഔറംഗസേബിനായി അന്വേഷണം; അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്; കേസിന്റെ വിവരങ്ങൾ തേടി എൻഐഎ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 20, 2026, 11:29 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ രാജ്യന്തര  മനുഷ്യക്കടത്തും പെൺവാണിഭവും നടന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ വിവരങ്ങൾ ശേഖരിച്ച് എൻഐഎ. കേസിലെ രാജ്യാന്തര ബന്ധങ്ങളും ഹവാല ഇടപാടുകളുമാണ് എൻഐഎ പരിശോധിക്കുക.

അറസ്റ്റിലായ അലീനയുടെ ആണ്‍സുഹൃത്തും ഗുണ്ടാത്തലവൻ ഔറംഗസേബിനായി പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.  പരാതി നല്‍കിയാല്‍ ഔറംഗസേബ് പണി തരുമെന്നാണ് അലീന അതിജീവിതയെ ഭീഷണിപ്പെടുത്തിയത്. ‘ഞാന്‍ ചിലപ്പോള്‍ വിടുവായിരിക്കും, പക്ഷേ അയാള് അണ്ണാക്കില്‍ തരും, അതൊന്ന് ആലോചിച്ചു വെച്ചേക്ക്’ എന്നായിരുന്നു  അലീനയുടെ ഭീഷണി ഓഡിയോ സന്ദേശം. അതേസമയം, പൊലീസ് തിരയുന്നതിനിടെയാണ് ഔറംഗസേബിന്റെതെന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ദുബായിലെ മോഡലിങ് വർക്ക് ഷോപ്പിൽ  നിരവധി സിനിമ താരങ്ങൾ പങ്കെടുത്തു എന്നും എന്തുകൊണ്ട് അതൊന്നും അന്വേഷിക്കാതെ അലീനയെ ചുറ്റിപ്പറ്റി അന്വേഷണം നടക്കുന്നു എന്നാണ് ഇയാൾ ചോദിക്കുന്നത്.

മോഡലിങ്ങിന്റെ മറവിൽ നടന്നത് സംഘടിതമായ കുറ്റകൃത്യമാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്‌കുമാർ പറഞ്ഞു. സമഗ്രമായ അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.  ഇരകളെ ഉപയോഗിച്ച് സ്വർണ്ണക്കടത്ത് നടന്നതായി ഇതുവരെ വിവരമില്ല. അറസ്റ്റിലായ യുവതികളും ഗുണ്ടകളും തമ്മിലുള്ള ബന്ധത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ദുബായിൽ പരിപാടി നടത്തിയ  ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ പോസ്റ്ററിൽ ചില താരങ്ങളുടെ ഫോട്ടോ കണ്ടിരുന്നു. ഇതുമായി താരങ്ങൾക്ക് ബന്ധമുണ്ടോ എന്ന് പരിശോധിക്കും. മുഖ്യപ്രതി സിന്ധുവിനെ ചോദ്യം ചെയ്യുന്നത് വഴി കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതിക്ഷ. സിന്ധുവിനെ ഇന്ന് മുംബൈയിൽ നിന്നും കൊച്ചിയിൽ എത്തിക്കുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണർ  അറിയിച്ചു.

 

 

Tags: NIAsex racketMODELING
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies