MODELING - Janam TV

MODELING

ദുബായിലെ മോഡലിങ് വർക്ക് ഷോപ്പിൽ ‘ആക്ടേഴ്സ്’ പങ്കെടുത്തു?? അലീനയുടെ ആൺസുഹൃത്ത് ഗുണ്ടാതലവൻ ഔറംഗസേബിനായി അന്വേഷണം; അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്; കേസിന്റെ വിവരങ്ങൾ തേടി എൻഐഎ

കൊച്ചി: മോഡലിങ്ങിൻറെ മറവിൽ രാജ്യന്തര  മനുഷ്യക്കടത്തും പെൺവാണിഭവും നടന്നതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ വിവരങ്ങൾ ശേഖരിച്ച് എൻഐഎ. കേസിലെ രാജ്യാന്തര ബന്ധങ്ങളും ഹവാല ഇടപാടുകളുമാണ് എൻഐഎ പരിശോധിക്കുക. ...

‘ദുബായിൽ മോഡലിങ് വർക്ക് ഷോപ്പ്; ‘ഡാലു കൃഷ്ണദാസ്’ പങ്കെടുക്കും; ഇന്റർനാഷണൽ ഫാഷൻ ഷോയിൽ അവസരം’; അലീനയും സംഘവും ഇരകളെ വീഴ്‌ത്തിയത് വൻ അവസരങ്ങൾ വാഗ്ദാനം ചെയ്തത്

കൊച്ചി: മോഡലിങ് സെക്സ് റാക്കറ്റ്- മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ യുവതികൾക്ക് ​ഗുണ്ടാ- ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ടെെന്ന് റിപ്പോർട്ട്. നിലവിൽ രണ്ട് പരാതികളാണ് പ്രതികൾക്കെതിരെ ലഭിച്ചിരിക്കുന്നതെന്ന് കൊച്ചി സിറ്റി ...

മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റ്; മോഡൽ അടക്കം മൂന്ന് യുവതികൾ പിടിയിൽ; സെലിബ്രിറ്റികളെ ഉപയോഗിച്ച് പരസ്യം; വിദേശത്ത് പെൺകുട്ടികളെ എത്തിച്ച് ഫാഷൻ ഷോയ്‌ക്ക് എന്ന പേരിൽ; അലീന അടിപിടി കേസിലും പ്രതി

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ സെക്സ് റാക്കറ്റും മനുഷ്യക്കടത്തും നടത്തിയെന്ന കേസിൽ മൂന്ന് യുവതികൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി ടോയ്സി സിന്ധു, മരടിലെ ഫ്ലാറ്റിൽ താമസിക്കുന്ന മോഡലായ അലീന, ...

ഇത് നെടുംകണ്ടത്തിന്റെ ഉണ്ണികുട്ടൻ; പൊറോട്ടയടിയിൽ കേമൻ; റാംപുകളിലെ താരം; വൈറലായി നേപ്പാൾ സ്വദേശി

ചൂടു പൊറോട്ടയും ചിക്കൻകറിയും കൂട്ടി കഴിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരാണുള്ളത് അല്ലേ? ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെങ്കിലും ബഹുഭൂരിപക്ഷം മലയാളികളുടെ ഇഷ്ടപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പൊറോട്ട. കട്ടിയില്ലാത്ത രുചികരമായ പൊറോട്ടയുണ്ടാക്കുന്നവർ കുറവായിരിക്കും. ഇടുക്കിയിലും അത്തരത്തിൽ ...

മിടുക്കനല്ല, മിടുമിടുക്കൻ; അന്താരാഷ്‌ട്ര ഫാഷൻ റാമ്പിലെ കുട്ടിത്താരമായി മലയാളിയായ ഏഴാം ക്ലാസുകാരൻ

തിരുവനന്തപുരം: അന്താരാഷ്ട്ര ഫാഷൻ റാമ്പിലെ കുട്ടിത്താരമായി മലയാളിയായ ഏഴാം ക്ലാസുകാരൻ. തിരുവനന്തപുരം പരുത്തിപാറ സ്വദേശി ആന്റോയുടെ മകൻ ഇഷാനാണ് അന്താരാഷ്ട്ര ഫാഷൻ റാമ്പിൽ തിളങ്ങുന്നത്. വിവിധ രാജ്യങ്ങളിലെ ...