Models for ISRO - Janam TV

Models for ISRO

സ്വപ്‌നങ്ങൾക്ക് കാലവധിയില്ല, പരിധിയില്ല; ചന്ദ്രയാനും ഗഗൻയാനും ഉൾപ്പെടെ ഇസ്രോയുടെ സുപ്രധാന ദൗത്യങ്ങളുടെ മാതൃക രൂപകൽപന ചെയ്യുന്ന 74-കാരൻ; നിശ്ചയദാർഢ്യത്തിന്റെ പര്യായമായ റാംജി

സാധാരണഗതിയിൽ വാർദ്ധക്യത്തിലെത്തിയാൽ പിന്നെ ഒരു മൂലയ്ക്ക് ഒതുങ്ങി കൂടുന്നതാണ് എല്ലാവരുടെയും പതിവ്. എന്നാൽ സ്വപ്‌നങ്ങൾക്ക് കാലവധിയോ പരിധിയോ ഇല്ലെന്ന് തെളിയ്ച്ചിരിക്കുകയാണ് 74 വയസുകാരനായ റാംജി എന്ന രാമനാഥൻ ...