ആത്മനിർഭർ ഭാരതിലൂടെ ലോകത്തിന് വേണ്ടിയുള്ള നിർമ്മാണമാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
ഝാൻസി: ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ നിർമ്മിത ഉത്പന്നങ്ങൾ മാത്രമല്ല ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ആത്മനിർഭർ ഭാരതിലൂടെ ലോകത്തിന് വേണ്ടിയുള്ള നിർമ്മാണമാണ് ലക്ഷ്യമിടുന്നതെന്ന് ...


