ആത്മനിര്‍ഭര്‍ ഭാരതത്തിനായി പ്രചാരണം നടത്താന്‍ ആത്മീയ നേതാക്കള്‍ തയ്യാറാകണം: ആഹ്വാനവുമായി പ്രധാനമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മനിര്‍ഭര്‍ ഭാരതത്തിനായി പ്രചാരണം നടത്താന്‍ ആത്മീയ നേതാക്കള്‍ തയ്യാറാകണം: ആഹ്വാനവുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2020, 04:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വയം പര്യാപ്തതയ്‌ക്കായി ആത്മീയാചാര്യന്മാര്‍ രംഗത്തിറ ങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആത്മനിര്‍ഭര്‍ ഭാരതമെന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. രാജ്യത്തെ എല്ലാ മേഖലയിലേയും പ്രാദേശികമായ കരുത്താണ് ആത്മനിര്‍ഭര്‍ ഭാരതിലൂടെ ഉണരേണ്ടത്. അതിനായി വോക്കല്‍ ഫോര്‍ ലോക്കലെന്ന ശൈലി എല്ലാവരുടേയും നിത്യജീവിതത്തിന്റെ ഭാഗമാകണം. ജനങ്ങളില്‍ സ്വാധീനമുള്ള ആത്മീയാചാര്യന്മാര്‍ക്ക് അത്് സാധിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. ജൈന ആചാര്യനായിരുന്ന വിജയ് വല്ലഭ് സുരീശ്വര്‍ജീ മഹാരാജിന്റെ 151-ാം ജന്മവാര്‍ഷിക സന്ദേശം നല്‍കുകയായിരുന്നു പ്രധാനമന്ത്രി.

സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ എല്ലാ ആത്മീയാചാര്യന്മാരുടേയും മന്ത്രം ആത്മനിര്‍ഭര്‍ ഭാരതമെന്നതായിരുന്നു. അന്നത്തെ ആ കൂട്ടായ്മ ഭാരതത്തിന് വലിയ ശക്തി പ്രദാനം ചെയ്തത് നാം മറക്കരുതെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. രണ്ടു വല്ലഭ് മാരെ ഈ അവസരത്തില്‍ ഓര്‍ക്കുകയാണെന്നും പ്രധാനമന്ത്രി തന്റെ സന്ദേശത്തില്‍ പറഞ്ഞു.

രാജ്യത്തിനെ അഖണ്ഡമാക്കി നിലനിര്‍ത്തിയ സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ പ്രതിമ രാജ്യത്തിനഭിമാനമായി ഉയര്‍ത്താന്‍ കഴിഞ്ഞത് ഒരു ഭാഗ്യമാണ്. അതുപോലെ ജൈന മാര്‍ഗ്ഗത്തിലെ വല്ലഭ് സുരീശ്വരന്റെ ശാന്തിയുടെ സന്ദേശം നല്‍കുന്ന പ്രതിമയും സ്ഥാപിക്കാനുള്ള അവസരം ലഭിച്ചതിലും നരേന്ദ്രമോദി നന്ദി അറിയിച്ചു. രാജസ്ഥാനിലെ പാലിയിലാണ് ജൈനാചാര്യന്റെ 151 ഇഞ്ച് ഉയരത്തിലുള്ള അഷ്ടധാതുക്കളാല്‍ നിര്‍മ്മിച്ച പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. വിജയ് വല്ലഭ് സാധാനാ കേന്ദ്രത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.

Tags: modi-athama nirbhar
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies