ജനാധിപത്യം ഇന്ത്യയുടെ ഡിഎൻഎയെന്ന് മോദി; ഭാരതത്തിൽ വിവേചനത്തിന് സ്ഥാനമില്ലെന്ന് മാദ്ധ്യമങ്ങൾക്ക് മറുപടി
വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇന്ത്യയുടെയും അമേരിക്കയുടെയും ഡിഎൻഎ ജനാധിപത്യമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ജനാധിപത്യം ...


