Modi Birthday Special Pooja - Janam TV

Modi Birthday Special Pooja

നരേന്ദ്രമോദിയുടെ ജന്മദിനം; തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ അശ്വമേധ നമസ്കാരവും ശ്രീരുദ്ര നമസ്കാരവും, പൊന്നിൻകുടം വഴിപാടും നടത്തി

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച്കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകൾ നടത്തി. അശ്വമേധ നമസ്കാരം, ശ്രീരുദ്ര നമസ്കാരം, പൊന്നിൻകുടം എന്നിവയാണ് പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ക്ഷേത്രത്തിൽ നടത്തിയത്. ...