Modi Governance Journey - Janam TV

Modi Governance Journey

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ന്യൂഡൽഹി: ഗുജറാത്തിലെ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലേക്ക്. അവിടെ നിന്ന് ആഗോള വേദിയിൽ ഇന്ത്യയുടെ ശബ്ദമായി മാറിയ ഭരണയാത്ര. നരേന്ദ്ര മോദി ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കുമ്പോൾ, ...