പ്രധാനമന്ത്രിക്ക് ഭീഷണി കത്ത്; കത്തെഴുതിയ കത്രിക്കടവ് സ്വദേശി സേവ്യർ അറസ്റ്റിൽ
കൊച്ചി : കേരളം സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രിയ്ക്ക് ഭീഷണി കത്ത് എഴുതിയ കേസിലെ പ്രതി പിടിയിൽ. എറണാകുളം കത്രിക്കടവ് സ്വദേശി സേവ്യർ ആണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ...



