പ്രധാനസേവകൻ അനന്തപുരിയിൽ; കാവിക്കടലായി തിരുവനന്തപുരം; വരവേൽക്കാൻ പതിനായിരങ്ങൾ
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. പ്രത്യേക വിമാനത്തിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം റോഡ് മാർഗം പുത്തിരിക്കണ്ടത്തെ വേദിയിൽ എത്തും. ഗവർണർ രാജേന്ദ്ര ആർലേക്കർ, മുഖ്യമന്ത്രി പിണറായി ...




