സുസ്വാഗതം മോദി: ട്വിറ്ററിൽ വീണ്ടും മോദി കൊടുങ്കാറ്റ്: ഓൺലൈനിലും തരംഗമായി കേരളസന്ദർശനം
തിരുവനന്തപുരം: നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന് ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ സൈബർ ലോകത്ത് സുസ്വാഗതം മോദി #SuswagathamModi എന്ന ടാഗ് തരംഗമാകുന്നു. ട്രെൻഡിങ് ഇൻഡെക്സുകളിൽ വൻ ...



