സുസ്വാഗതം മോദി: ട്വിറ്ററിൽ വീണ്ടും മോദി കൊടുങ്കാറ്റ്: ഓൺലൈനിലും തരംഗമായി കേരളസന്ദർശനം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുസ്വാഗതം മോദി: ട്വിറ്ററിൽ വീണ്ടും മോദി കൊടുങ്കാറ്റ്: ഓൺലൈനിലും തരംഗമായി കേരളസന്ദർശനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 04:26 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ കേരള സന്ദർശനത്തിന് ഏതാനും നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ സൈബർ ലോകത്ത് സുസ്വാഗതം മോദി #SuswagathamModi എന്ന ടാഗ് തരംഗമാകുന്നു. ട്രെൻഡിങ് ഇൻഡെക്സുകളിൽ വൻ കുതിപ്പാണ് ഈ ടാഗ് രേഖപ്പെടുത്തുന്നത്.

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രിക്ക് സ്വാഗതം ആശംസിച്ചു കൊണ്ട് ജനങ്ങൾ ഈ ടാഗുള്ള ട്വീറ്റുകൾ എക്‌സിലും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ധാരാളമായി ഷെയർ ചെയ്യുകയാണ്.

നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനവും റാലിയും വനിതാസമ്മേളനവും വലിയ ചലനമാണ് കേരളത്തിലാകമാനം ഉണ്ടാക്കിയത്. അന്ന് അതിനോടൊപ്പം തന്നെ സോഷ്യൽ മീഡിയയിലും മോദി തരംഗം ആഞ്ഞടിച്ചിരുന്നു. #SthreeShaktiWithModi എന്ന ഹാഷ്ടാഗ് മിനിട്ടുകൾക്കകമാണ് ട്വിറ്ററിൽ ട്രെൻഡിംഗ് റെക്കോർഡുകൾ തകർത്തത്. രാഷ്‌ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം നരേന്ദ്ര മോദി ജനങ്ങൾക്കിടയിൽ ഒരു ആരാധ്യപുരുഷനാണ് എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തമായിരുന്നു അത്.

ഇന്നിതാ വീണ്ടും മോദി തരംഗം ട്വിറ്ററിനെ ഇളക്കിമറിച്ചിരിക്കുന്നു. #SuswagathamModi എന്ന ഇത്തവണത്തെ ട്രെൻഡിംഗ് ആയിരിക്കുന്ന ഹാഷ്ടാഗ് നിരവധി പ്രമുഖരാണ് ഉപയോഗിച്ചിരിക്കുന്നത്. മോദിയുടെ രണ്ടാംവരവ് കേരളത്തിലും സോഷ്യൽ മീഡിയയിലും ഒരുപോലെ ആഘോഷമാകുമ്പോൾ ഇടതിനേയും വലതിനേയും ഉപേക്ഷിച്ച് കേരളം ബിജെപിയോടൊപ്പം അണിചേരുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷപാർട്ടികൾ.

Tags: modi keralaSuswagathamModi
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies